വി ആർ എ എം എച്ച് എസ് തൈക്കാട്/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ

കൊറോണ എന്നൊരു വില്ലൻ
ലോകം വിറപ്പിച്ച വില്ലൻ
തുടക്കം വന്നു ചൈനയിൽ
വുഹാൻ എന്നൊരു സിറ്റിയിൽ
ലോകമാകെ പടർന്നു ഇന്ത്യയിലുമതു വന്നു
ഓഹരി വിപണി ഇടിഞ്ഞു
പണത്തിനും മൂല്യം കുറഞ്ഞു
ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ജനങ്ങൾക്കാശങ്കയായി
ആളുകളനവധി മരിച്ചു
എൺപത്തിഅയ്യായിരവും കടന്നു
ഇപ്പോൾ തടുത്തില്ലെങ്കിൽ
ലോകമാകെ പടരും
സ്രവത്തിലൂടതു പകരും
മുഖാവരണം ധരിക്കൂ
കൈകൾ സോപ്പിട്ടു കഴുകൂ
വൃത്തിയായി നടന്നാൽ
പേടിക്കേണ്ട നാം ഒന്നും
സാമൂഹിക അകലം
അനിവാര്യം ഇക്കാലത്തു
ഇപ്പോൾ നാം സൂക്ഷിച്ചാൽ
പിന്നെ ദുഃഖിക്കേണ്ട

സൗരഭ് സതീഷ്
9 B വി ആർ എ എം എം എച്ച് എസ് എസ് , തൈക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത