ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ     

കൊറോണ
കൊറോണയെ-
ന്നൊരു വൈറസിനെ
പിടിച്ചു കെട്ടണം നമ്മൾക്ക്..............
കൈകഴുകേണം സോപ്പിട്ട്.....................
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മാസ്കുണ്ടാകേണം നമ്മൾക്ക്.............
ശുചിയായിരിക്കാം എപ്പോഴും.....
ആൾക്കൂട്ടത്തിൽ പോകാതെ,
വീട്ടിലിരിക്കാം നമ്മൾക്ക്.....
പ്രതിരോധിക്കാം ഒന്നായി...................
 

ആനന്ദ്.എ .എസ്.
3 എ ഗവ യു.പി.എസ് വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത