ജി. യു. പി. എസ്. വരടിയം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


കണ്ണിൽ കണ്ടതില്ല
കാതിൽ കേട്ടതില്ല
കോവിഡാം കൊറോണ
കവർന്നെടുക്കും ജീവനെ

നാടുനീളെ സഞ്ചരിക്കും
വേഷമില്ല ദേശമില്ല ഭാഷയില്ല
കയ്യിലൂടെ വായിലൂടെ ചുമയിലൂടെ
പകർന്നിടും കോവിഡ്

കൈ കഴുകാൻ സോപ്പിടാം
മുഖത്തൊരു മാസ്ക്കിടാം
വീടിനുള്ളിൽ അടച്ചിരിക്കാം
ഓടിച്ചിടാം കൊറോണയെ

പഠിച്ചിടേണം നല്ല ശീലം
പാലിച്ചീടാം വ്യക്തി ശുചിത്വം
മാതൃകയാകാം കൂട്ടുകാരെ
നാടിൻ നൻമയ്ക്കായ് ഒത്തു ചേരാം
 

കൃഷ്ണശ്രീ പി ഹരി
3B ജി. യു. പി. എസ്. വരടിയം
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത