സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ ഗ‍ുര‍ുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ‍ുര‍ൂനാഥൻ

എൻ ഗുരുനാഥന്റെ ചരണങ്ങളിൽ
എൻമനസ്സിൽ കാലങ്ങൾ
മാഞ്ഞുപോയാലും
എൻ ഗുരു വാക്കുകൾ മറക്കില്ലാഞാൻ
ഇരുളിൽനിന്ന് വെളിച്ചം ഏക‍ുന്നയാൾ
എൻഗുരുഎന്ന് ഞാൻ മനസ്സിലാക്കുന്നു.
അത് തിരിച്ചറിവുകളിലേക്ക് എന്നെ നയിപ്പിക്ക‍ുന്ന‍ു
എൻ ഗ‍ുര‍ുവാക്ക‍ുകൾ നിറഞ്ഞ എൻ മനസ് ഞാൻ സമർപ്പിക്ക‍ുന്ന‍ു

അലോണ സജി
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്ന‍ൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത