വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പ‍ുതു ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ‍ുത‍ു ജീവിതം

അതിരാവിലെ നാം
ഉണരണം
ശുചിമുറിയിൽ പോയിടേണം
കൈ കാൽ മ‍ുഖവ‍ും കഴുകണം
പല്ലുകളൊക്കെ
തേക്കേണം
ചായക‍ുടിച്ചു രസിക്കേണം
വീട്ടിൽ തന്നെ കഴിയേണം
പ‍ുറത്തു ചുറ്റാൻ പോകരുത്
പോയാൽ രോഗം വന്നീടും
കൊറോണയെ ത‍ുരത്തീടേണം
അതിനാൽ ജാഗ്രത കാട്ടേണം
അതിജീവിക്കും ഞാനെല്ലാം
പ‍ുതിയൊരു ജീവിതം
വന്നീടും

മുഹമ്മദ് ഷായാൻ. എം പി
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത