എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വാർത്തെടുക്കാം നല്ല സമൂഹത്തെ
വാർത്തെടുക്കാം നല്ല സമൂഹത്തെ
ശുചിത്വം എന്നത് വ്യക്തികളിൽ നിന്ന് തുടങ്ങേണ്ടതാണ്. ഓരോരുത്തരും അവനവന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.ചപ്പുചവറുകൾ അതാത് സ്ഥലങ്ങളിൽ നിക്ഷേപിക്കാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പരമാവധി പുനരുപയോഗിക്കാനും നാം ശ്രദ്ധിക്കണം. അതുപോലെ വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഒരു വ്യക്തി ന്നായാൽ ആ സമൂഹം നന്നാവും. അതുപോലെ വീടുകളിൽ വൃക്ഷതൈകൾ നട്ടുവളർത്താൻ നാം ശ്രദ്ധിക്കണം. അത് നാളേക്കുള്ള കരുതിവെക്കലാണ്.. ഇത്തരത്തിൽ നാം ശുചിത്വം പാലിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ