എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ പ്രകൃതിയെ നശിപ്പിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ നശിപ്പിച്ചാൽ

പണ്ട് ഒരിക്കൽ ഒരു വലിയ കാട് ഉണ്ടായിരുന്നു.
 ഒരു ദിവസം കാട്ടിൽ ജെസിബി കളും ലോറികളും കൊണ്ട്
 കുറേ ആൾക്കാർ ആ വലിയ കൊടുംകാട്ടിലേക്ക് വന്നു
അവർ ജെസിബി കൾ ഉപയോഗിച്ച് മരങ്ങൾ പറിച്ചുമാറ്റി തുടങ്ങി
 അങ്ങനെ രണ്ടുമാസം കഴിഞ്ഞു കാട്ടിലെ എല്ലാ മൃഗങ്ങളും പക്ഷികളും ചത്തു നശിക്കാൻ തുടങ്ങി
 അവസാനം ഒരു ജീവി പോലും അവിടെ ഇല്ലാതായി
കാരണം കാട്ടിലെ മുഴുവൻ മരങ്ങളും ചെടികളും എല്ലാം നശിച്ചിരുന്നു
 വർഷങ്ങൾ കഴിഞ്ഞു അവിടെ ഇപ്പോൾ വലിയ നഗരമായി
ആൾക്കാർ അവിടെ വലിയ കെട്ടിടങ്ങളും വീടുകളും പണിതു
 കുറച്ചു നാളുകൾ കഴിഞ്ഞു ഭൂമി നടുവിലൂടെ വിണ്ടു കീറാൻ തുടങ്ങി
 കെട്ടിടങ്ങളും വീടുകളും ഇടിഞ്ഞു വീഴാൻ തുടങ്ങി
അവസാനം ജനങ്ങളെല്ലാം മരിച്ചു
കൂട്ടുകാരെ ഇതിൽ നിന്ന് പഠിക്കേണ്ട ഗുണപാഠം ഇതാണ്
 ഈ പ്രകൃതിയെ നശിപ്പിച്ചാൽ നമ്മളെ ഒരിക്കലും തിരിച്ചു നശിപ്പിക്കും
 

4 B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ