എ.എം.എച്ച്.എസ്. വേങ്ങൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
<left>

നമ്മുടെ നാട്ടിൽ ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 വരാതിരിക്കാൻ എപ്പോഴും കൈ കഴുകുകയും ആൾ കൂട്ടത്തിലേക്കു പോകാതിരിക്കുകയും ചെയ്യണം
അന്യ സംസ്ഥാനത്തിൽ നിന്നു വന്നവർ 14 ദിവസം വീട്ടിൽ ഇരിക്കുക
തുമ്മുമ്പോൾ വായയും മൂക്കും തൂവാല കൊണ്ടു മറക്കുക
പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക
ചുമയോ പനി യോ ഉള്ളവരുമായി അകലം പാലിക്കുക
 

</left>
ഷിഫ എ കെ
5സി എ എം എച് എസ് വേങ്ങൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം