എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അന്ന്‌
പ്രകൃതീ നീ എത്ര മനോഹരി
പച്ച വിരിച്ച നെൽപാടങ്ങളും
തണൽക്കുട പിടിച്ച വൃക്ഷങ്ങളും
കളകളാരവം മുഴക്കുന്ന പുഴകളും
പൂത്തുലഞ്ഞ്‌ നിൽക്കുന്ന മരങ്ങളും
ഇന്ന്‌
പ്രകൃതീ നി എത്ര വിരൂപ
തരിശായി കിടക്കുന്ന നെൽപാടങ്ങളും
വെട്ടിമാറ്റിയ വൃക്ഷലതാദികളും
വറ്റിവരണ്ട നീർച്ചോലകളും
ഇലകൾ പൊഴിഞ്ഞ പൂമരങ്ങളും
പ്രകൃതീ നി എത്ര വിരൂപ
 

മുഹമ്മദ്‌ അദ്നാ൯
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത