(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം
കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാം നമ്മുടെ കൊച്ചു കേരളം "ദൈവത്തിന്റെ സ്വന്തം നാട് "
ലോകത്തിന് തന്നെ മാതൃകയാവുകയാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകുവാൻ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാം ....