കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാം നമ്മുടെ കൊച്ചു കേരളം "ദൈവത്തിന്റെ സ്വന്തം നാട് "
ലോകത്തിന് തന്നെ മാതൃകയാവുകയാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകുവാൻ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാം ....

  • സാമൂഹ്യ അകലം പാലിക്കാം


  • സോപ്പ് ഉപയോഗിച്ച് കൈ കഴുക്കുക


  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക


  • കൈ കൊണ്ട് മൂക്ക്, കണ്ണ്, വായ എന്നിവ തൊടാതിരിക്കുക


  • ആൾക്കൂട്ടം ഒഴിവാക്കുക


  • പൊതുപരിപാടികൾ ഒഴിവാക്കുക


  • അനാവശ്യമായി പുറത്തിറങ്ങരുത്


  • വീട്ടിൽ തന്നെ ഇരിക്കുക


സ്പന്ദന ഫിദ .എസ് .പി
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം