ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/വിതുമ്പുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വിതുമ്പുന്ന ലോകം

ഞെട്ടി വിറച്ചുപോയി ഞാൻ,
ചുറ്റും പേടിപ്പെടുത്തുന്ന രൂപങ്ങൾ.
ഒറ്റ മുറിക്കുള്ളിൽ ഏകനായ് ഞാൻ,
ചുറ്റിലും നിന്ന് ഒറ്റപ്പെടുത്തുന്നു.
കൂട്ടുകാരില്ല, ബന്ധുജനങ്ങളില്ല,
ഏകനായ് ഞാൻ മാത്രം.
അത് വെറും തോന്നലായ് നിമിഷങ്ങൾ പോകവെ,
മനസ്സിലാക്കി ഞാനും നന്മ ചെയ്തീടുകല്ലോ.
മാലാഖമാർ, നാട്ടുകാർ , വീട്ടുകാർ,
അശ്വസിപ്പിച്ചീടുകല്ലോ ഈ വേളയിൽ.
പ്രാർത്ഥനയോടെ കേഴുന്നു ഞാൻ,
കൈ കോർത്തീടാം ലോക നന്മക്കായ്....

ആരോൺ ജോസ് വിനു
6 ചമ്പക്കുളം എസ് എച്ച് യു പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത