ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 15 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.V.H.S.S.VALATHUNGAL (സംവാദം | സംഭാവനകൾ)
ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
വിലാസം
വാളത്തുംഗല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-02-2010G.V.H.S.S.VALATHUNGAL




കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റര്‍കിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് വാളത്തുംഗല്‍'. "വാളത്തുംഗല്‍ ഗേള്‍സ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1867-ല്‍ ആണ് സര്‍ക്കാര്‍ ഇവിടെ ഒരു നാട്ടുഭാ​ഷാവിദ്യാലയംആരംഭിച്ചത്. വളര്‍ച്ചയുടെഒരുഘട്ടത്തില്‍ അത് ഏഴാം ക്ലാസ്സുവരെയുള്ള വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂള്‍ആയിരുന്നു.1948-ല്‍ തിരുവിതാംകൂറില്‍ജനകീയസര്‍ക്കാര്‍ വന്നപ്പോള്‍വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയില്‍ അദ്ധ്യായനം നടത്തുന്നമിഡില്‍ സ്കൂളാക്കി. സ്കൂള്‍വിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാഘവന്പിളള സാര് , സരസ്വതി റ്റീചര്, ജയസ്രീ റ്റീചര്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

NH 47 നിന്നും 4 കി.മി. അകലത്തായി വാളത്തുംഗല്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="8.858056" lon="76.628153" zoom="18" width="300" height="300" selector="no" controls="none"> 8.85838, 76.628244 ഗവ.വി. എച്ച്. എസ്.ഫോര്‍ ഗേള്‍സ് . വാളത്തുംഗല്‍ </googlemap>