ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖമാർ

ഉറങ്ങര‍ുത് സഖീ
നാം ഉറങ്ങീട‍ുകിൽ
ഉലകം മ‍ുഴ‍ുവൻ
ഉറക്കമാക‍ും
കണ്ട‍ുവോ നീ ക‍‍ുറേ


വെള്ളരി പ്രാവ‍ുകൾ
കണ്ണ‍ുകൾ ചിമ്മാത്ത
മാലാഖമാർ
ക‍‍ൂടില്ല ക‍ൂട്ടരില്ലന്നവർക്കോ
ക‍ൂട്ടിൽ ക‍ുഞ്ഞി
കിളികൾ
മാത്രം കൊള്ളപ്പനിയാൽ
വിറ‍ങ്ങലിക്ക‍ും
സഹജീവ ഹ‍ൃദയങ്ങൾ
തഴ‍ുകിയിട‍ുമ്പോൾ
ചിറകാൽ ആത്മാക്കൾ
ചേർത്ത‍ു പിടിച്ചവർ
കണ്ണാൽ പരസ്പരം
മന്ത്രിക്ക‍ുന്ന‍ു
ഉറങ്ങര‍ുത് സഖീ
നാം ഉറങ്ങീട‍ുകിൽ
ലോകം മ‍ുഴ‍ുവൻ
ഉറക്കമാക‍ും.
 

അന‍ു ക‍ൃഷ്ണ . ഡി . എ
3ബി ഗവ.എൽ.വി.എൽ.പി.എസ്.മ‍ുത‍ുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത