(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം തുരത്തിടാം
തുരത്തീടാം നമുക്ക് കൊറോണ എന്ന മഹാമാരിയെ
അകന്ന് നിന്ന് അകന്ന് നിന്ന് ഇടവിടാതെ കൈകൾ കഴുകി
വീട്ടിലിരുന്ന് തുരത്തിടാം നമുക്ക് കൊറോണ എന്ന മാരിയെ
സഹകരിക്കൂ സഹകരിക്കൂ മാളോരെ
ലോക്ക് ഡൗണിനോട് സഹകരിക്കൂ
കൊറോണ എന്ന വിപത്തിനെ അകറ്റുവാൻ.