ജിയുപിഎസ് മടിക്കൈ ആലംപാടി

14:17, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിയുപിഎസ് മടിക്കൈ ആലംപാടി
വിലാസം
Erikkulam

എരിക്കുളം
എരിക്കുളം പി. ഒ
,
671314
സ്ഥാപിതം01 ജൂൺ 1927
വിവരങ്ങൾ
ഫോൺ04672240114
ഇമെയിൽ12343gupsmadikaialampady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. രാജൻ
അവസാനം തിരുത്തിയത്
24-12-2021Nhanbabu


പ്രോജക്ടുകൾ



ചരിത്രം

1927ൽ വൈക്കത്ത് രാമൻ നായർ എന്ന ഏകാധ്യാപകന്റെ കീഴിൽ മടിക്കൈയിലെ ആലംപാടിയിൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിതമായി. തുടർന്ന് സ്ഥല പരിമിതി മൂലം എരിക്കുളം ദേവസ്വത്തിന്റെ സഹായത്തോടെ സ്കൂൾ എരിക്കുളത്തേക്ക് മാറ്റപ്പെട്ടു. 28. 08. 1928നു വിദ്വാൻ പി. കേളു നായർ ആണ് സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് നാല് അധ്യാപകർ നിയമിക്കപ്പെട്ടു. 1980ൽ ഈ വിദ്യാലയം യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ. എം. കുഞ്ഞിക്കണ്ണ ൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.

വഴികാട്ടി