സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ശുചിത്വം കൈകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം കൈകളിലൂടെ

ഇന്ന് നമ്മുടെ ലോകം നേരിടുന്നത് കോവിഡ് 19 എന്ന മഹാമാരിയെയാണ് .പലരോഗാണുക്കളുംനമ്മുടെ ശരീരത്തിനുള്ളിൽപ്രവേശിക്കുന്നത് നമ്മു ടെ കൈകളിലൂടെയാണ് നാം കളിക്കുമ്പോഴും ജോലികൾ ചെയ്യുമ്പോഴും നമ്മുടെ കൈകളിൽ രോഗാണുക്കൾ പറ്റി പിടിക്കുന്നു .നാം കൈകൾ കഴുകാതെ ആഹാരം കഴിക്കുമ്പോൾ ഇവ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു.ഇത് ഛർദ്ദി വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. ഇപ്പോഴുള്ള കോ വിഡ് 19 എന്ന രോഗം ഷേക് ഹാൻഡ് കൊടുക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് പകരാൻ കാരണമാകുന്നു. അതു കൊണ്ട് ഇടയ്ക്കിടെ കൈകൾ സോപ്പു കൊണ്ട് കഴുകണം നഖങ്ങൾ മുറിക്കണം ദിവസവും കുളിക്കണം വ്യക്തിശുചിത്വം. പാലിക്കണം. പരിസര ശുചിത്വം പാലിക്കണം. വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്.അത് കൊതുക് പെരുകാൻ കാരണമാകും പ്രകൃതിയെ മലിനമാക്കിയാൽ അത് നമ്മെ ദോഷമായി ബാധിക്കും. അസുഖം വരാതിരിക്കുന്നതിനും രോഗപ്രതിരോധശേഷി വീണ്ടെടുക്കുന്നതിനും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം ശുചിത്വം പാലിക്കാം

മിഥുന
6 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം