ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ...

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ...

ഓർത്തീടുക നാം എപ്പോഴും
നമ്മുടെ വീടുംപരിസരവും
ശുചിയായി തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
നമ്മുടെ പുഴയും തോടുകളും
ശുചിയായി തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
കൈകൾ നന്നായി കഴുകേണം
വ്യക്തി ശുചിത്വം നോക്കേണം
ഓർത്തീടുക നാം എപ്പോഴും
ആൾക്കൂട്ടത്തിൽ പോകരുത്
വീട്ടിൽ തന്നെ ഇരിക്കേണം
ഓർത്തീടുക നാം എപ്പോഴും
നല്ലൊരു നാളെ പൂലരാനായ്
ഒറ്റക്കെട്ടായി മുന്നേറാം..

 

പാർവതി. എ൯. എസ്
2 ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത