കെ എ എം യു പി എസ് പല്ലന/അക്ഷരവൃക്ഷം/പുസ്തകാസ്വാദനം

"സ്വപ്നം കാണൂ നിങ്ങൾക്കും നേടാം "

തമാന ഭാടിയയുടെ "Dream On -you can achieve "എന്ന അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറിന്റെ മലയാള പരിഭാഷ യാണ് "സ്വപ്നം കാണൂ, നിങ്ങൾക്കും നേടാം ". അതിവേഗത്തിന്റെ 21-ആം നൂറ്റാണ്ടിൽ വിജയത്തെ കൈ പിടിയിൽ ഒതുക്കാൻ അതി നൂതനവുംഅപൂർവ വുമായ ചില നിർദേശങ്ങൾ അപര്യാപ്തതകളിൽ പോലും ആകാശങ്ങളെ സ്വപ്നം കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണിത്.

ഇതിലെ ഓരോ വാക്കും നമ്മുടെ മനസ്സിൽ പതിഞ്ഞു, സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മെ ഉത്തേജിപ്പിക്കുന്നു

തമാനഭാടിയായുടെ ഈ ഗ്രന്ഥം സെർജിക്കൽ ആന്റണി യാണ് വിവർത്തനം ചെയ്തിരിക്കുന്നത്.

ത്വയ്യിബ
VI-A കെ എ എം യു പി എസ് പല്ലന
അമ്പലപുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം