ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്‌ഥിതി2

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/പരിസ്‌ഥിതി2 എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്‌ഥിതി2 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്‌ഥിതി


മാനവർ കയ്യടക്കി കീഴടക്കി
 ഘടന പോലും മാറ്റി കളഞ്ഞിട്ട് അങ്ങനെ
ഹൃദയം മരങ്ങളെ മുറിച്ചുനീക്കി രക്തം നിലച്ചു.

   
  വനവും ചെടിയും ജീവ ശ്വാസവും രക്ത ദാതാവും
 പ്രകൃതിയുടെ മരങ്ങളെ വെച്ചു പിടിപ്പിക്കാം
ഹൃദയം തിരികെ നൽക നാം

നശിപ്പിച്ചിട്ടുണ്ട് പ്രകൃതി ദാനം ചെയ്യുന്നില്ലേ കായ്കനികളും ജീവശ്വാസം
 ജീവൻറെ തുടിപ്പും നൽകുന്നില്ലേ?
സ്നേഹിക്ക നാം പ്രകൃതിയെ വെട്ടി പിടിച്ചാലു കെട്ടിപ്പടുത്താ ലും
ഇത്രനാൾ സ്നേഹിച്ച പ്രകൃതിയെ മറക്കരുത് നാം സ്നേഹിക്ക നാം
 

അന്നാ ഡെൻസി
7 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത