(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റു പറഞ്ഞ കഥ
കഥ പറഞ്ഞു തുടങ്ങിയ കാറ്റുപറഞ്ഞു ....
കൊള്ളാനുള്ളവ മാത്രമല്ല കാറ്റ്... കാരണം നീ കൊണ്ടിരിക്കുന്ന കാറ്റിനെക്കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ മനുഷ്യാ...
ഞാൻ വിചാരിച്ചാൽ, ഞാൻ ആഞ്ഞൊന്നു വീശാൻ തുടങ്ങിയാൽ നിൻ്റെ അവസ്ഥ എന്തായിരിക്കും...,
നീ തന്നെ ഇല്ലാതാകാൻ
ഒരു ചെറു കാറ്റുമതി