സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/വിഷുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുക്കണി

മേടവിഷുവിൻ പൊൻപുലരിക്കണി

 കണ്ടെഴുന്നേറ്റു ദിനംതുടരാൻ
ശ്രീകൃഷ്ണ നായകൻ കോലക്കുഴൽ                 

ചുണ്ടോട്ചേർത്തൊരു ചിത്രമതെ മഴവില്ലിനനൊത്തൊരു വർണ്ണത്തിലായി

           കസവൊന്ന് ചുറ്റി      
           അരയിൽ കുത്തി 
           നീണ്ടു കറുത്ത    
        ചുരുൾമുടി തന്നിൽ      
          തിരുകി വെച്ചു       
          മയിൽപീലിയാൽ 
          കാലത്തെഴുന്നേറ്റ    
           എൻമിഴിയിൽ             
          കയ്യൊന്നുറപ്പിച്ചു     
         എൻജനനി               
          മെല്ലെനടന്നു        
          പടിയിൽനിന്നു        
          കൺതുറന്നു                  
         കണികണ്ടിടുവാൻ 
          കൈകൾ കൂപ്പി 
          മിഴിയടച്ചു 
          ഗോപകുമാരനെ 
          വണങ്ങി നിന്നു