ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ തോൽക്കില്ല

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/അക്ഷരവൃക്ഷം/ തോൽക്കില്ല എന്ന താൾ ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ തോൽക്കില്ല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽക്കില്ല

 
കാട്ടുതീ പോലെ പടരും വൈറസ്
കോവിഡെ ന്നൊരു വൈറസ്.
ചൈനയിൽ നിന്നും വന്നെത്തി
നമ്മുടെ നാട്ടിലും പടരുന്നു.
ഭീതി വേണ്ട ജാഗ്രത വേണം
മുന്നിലുണ്ട് സർക്കാരും.
പാലിച്ചീടാം നിർദ്ദേശങ്ങൾ
കൈ കഴുകീടാം ഇടവേളകളിൽ
ഒഴിവാക്കീടാം ആൾക്കൂട്ടം.
നിപ്പയിൽ നിന്നും കരകേറ്റിയവർ
കൂടെയുള്ളൊരു നാടല്ലോ?
ഒറ്റക്കെട്ടായ് പോരാടും നാം
ഒന്നിച്ചൊന്നായ് അണിചേരും.
തുരത്തീടും നാം കോ വി ഡിനെ
നമ്മുടെ നാടിൻ രക്ഷക്കായ്.
                      


കീർത്തന ഗോപൻ
4 ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത