എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചെയ്തിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെയ്തിടേണം

രോഗമകറ്റുവാൻ പ്രതിരോധം വേണം. പ്രതിരോധമുണ്ടാവാൻ ആരോഗ്യം വേണം. ആരോഗ്യം ഉണ്ടാവാൻ ആഹാരം വേണം. വെയിൽ ഏറെ കൊള്ളാതെ മഴയേറെ നനയാതെ പൊടിയേറേ ശ്വസിക്കാതെ ജീവിത രീതി നടത്തിടേണം. ശുദ്ധജലം മാത്രം കുടിച്ചിടേണം. പഴകാത്ത ഭക്ഷണം കഴിച്ചിടേണം. തുമ്മുക, ചുമക്കുക ഇവയെല്ലാം ചെയ്യുമ്പോൾ മുഖം തൂവാല കൊണ്ട് മറകുക. പരിസരം വൃത്തിയായി സൂക്ഷിക്കണം.

ശിവതേജ്
4 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം