ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഇന്നത്തെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ കാലം

റോഡിലിറങ്ങിയാൽ അടിയും
ഒന്നു ബൈക്കിൽ കറങ്ങിയാൽ ഫൈനും
എല്ലാം ഒരു തരം കഷ്ടം
കൂട്ടുകുടുംബം ഒന്നിക്കലില്ല
ഇന്ന് ആഡംബര കല്ല്യാണവുമില്ല
മാരകമായ കോവിഡിനെ അകറ്റാം
മാസ്കുകൾ കെട്ടിയും
കൈകൾ കഴുകിയും
കോവിഡിനെ അകറ്റാം
പകലുരികിയ ദേഹങ്ങൾ
തളർന്നുറങ്ങുബോഴും
സ്വപ്നങ്ങൾ തടവിലിട്ടെരീ
പ്രവാസ യാത്നങ്ങളിൽ
ഈ കോവിഡ് കാലവും പെരുതിടാം നമ്മൾക്ക്

 

മിൻഹ. പി
7 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത