ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/നല്ല നാളേക്കായ്
നല്ല നാളെക്കായി
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക. വീട്ടിലെ അഴുക്കുവെള്ളം വീട്ടിൽ തന്നെ പരിപാലിക്കുക. കോഴി ക്ക ടകളിൽ നിന്നും അറവുശാലകളിൽ നിന്നും പുറത്തേക്ക് കളയുന്ന മാലിന്യങ്ങൾ ജൈവവളമായി ഉപയോഗിക്കുക. മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക. മരങ്ങൾ വെട്ടി മുറിക്കുമ്പോൾ പ്രകൃതിക്ക് ദോഷം ഉണ്ടാകും. ഒരു മരം മുറിച്ചാൽ അവിടെ ആയിരം വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചാൽനമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലും മുഖവും കഴുകണം, നല്ല വസ്ത്രങ്ങൾ ധരിക്കണം നല്ല വസ്ത്രങ്ങൾ ധരിക്കണം കുളിക്കണം, കുളിക്കണം, നല്ല ഭക്ഷണങ്ങൾ കഴിക്കണം, നല്ല വൃത്തിയോട് കൂടി നടക്കണം, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ, തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. മലമൂത്ര വിസർജനം നടത്തരുത്. രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ശുചിത്വമുള്ള ഒരു നല്ല നാളെക്കായി നാം ഓരോരുത്തരും പ്രയത്നിക്കണം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം