ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റയോട്

 മുറ്റം നിറയെ പൂക്കൾ
പൂക്കൾ നിറയെ തേൻ
തേൻ നുകരാൻ പൂമ്പാറ്റകൾ
പാറി പാറി നടക്കുന്നു
മഞ്ഞ പുള്ളി പൂമ്പാറ്റ
കൂടെ ഉണ്ടൊരു കറുത്ത
പുള്ളി പൂമ്പാറ്റ
ഇനിയും ഉണ്ടേ വരി വരിയായി
മഴവില്ലിൻ നിറമുള്ള
പൂമ്പാറ്റകൾ
ആഹാ എന്തൊരു ഭംഗിയാ

ആരണ്യ എസ് എസ്
2 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത