ജനമേ ഉണരുക ഇനിയെങ്കിലും ഉണരുക ഇനിയെങ്കിലും നമുക്ക് ചിന്തിക്കാം നേരായ വഴിയേ ചരിക്കാം സത്യത്തിന്റെ സ്നേഹത്തിന്റെ വഴിയേ ചരിക്കാം ലോകത്തിനായി ഭാരതത്തിനായി നമുക്കൊത്തുരുമിച്ചു പ്രാർത്ഥിക്കാം പ്രവർത്തിക്കാം ഓരോ ജീവനുവേണ്ടിയും നമ്മുക്ക് പ്രാർത്ഥിക്കാം ജനമേ ഉണരുക ഇനിയെങ്കിലും ഉണരുക ഉണർന്ന് പ്രാർത്ഥിക്കുക
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത