ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ മഴ

  ഇന്നലെ ഒരു മഴ പെയ്തു
 ഇടിയും മിന്നലും കൂടി വന്നു.
 വാടികരിഞ്ഞ ചെടികൾ-
 ചിരിക്കുന്നത് ഞാൻ കണ്ടു.
 മണ്ണിന്റെ മണം എന്തെന്ന്-
ആദ്യമായ് ഞാനറിഞ്ഞു .
 

അശ്വിൻ.എ.എസ്.
2 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത