ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
09:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമ്മാനം


അച്ചാച്ചൻ വന്നു
സമ്മാനം തന്നു
മുത്തുമാല കാതോല
കൈവള കുപ്പിവള
കണ്ണെഴുതാൻ കണ്മഷി
മിനുമിനെ മിന്നും കുപ്പായം...
മടക്കുമടക്കു കുപ്പായം
ആഹാ... എന്തു രസം!!!

 

അവന്തിക സതീഷ് എൻ കെ
4A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത