എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ
അതിജീവനത്തിന്റെ നാളുകൾ
പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോറോണ വൈറസ്. കോറോണ ആദ്യം കണ്ടുപിടിച്ചത് ചൈനയിൽ ആണ്. ഇത് വളരെ വേഗത്തിലാണ് ഓരോ രാജ്യങ്ങളിലും കുതിച്ചു കയറുകയാണു. കോവിഡ് 19 അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുമ്ബോൾ കേരളത്തിലെ ജനങ്ങൾ പ്രതിരോധത്തിലൂടെ കോവിഡ് എന്ന വൈറസിനെ ഈ ലോകത്തു നിന്നും തന്നെ തുരത്തി മാറ്റാൻ ശ്രമിക്കുകയാണ്. കൈകൾ കഴുകിയും അകലം പാലിച്ചും ചടങ്ങുകളിൽ കൂടിച്ചേരാതയും രോഗികളുമായി അടുത്ത് ഇടപെടാതയും അങ്ങനെ ശ്രമിച്ചാൽ യോഗത്തിൽ നിന്നും മുക്തി നേടാം. മാസ്ക് ധരിച്ച് വേണം പുറത്ത് ഇറങ്ങാൻ. ഇങ്ങനെ നമ്മുക്ക് കോറോണയെ അകറ്റാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം