എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി പ്രകൃതിയുടെ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണെങ്കിലും അതിലും മനുഷ്യന്റെ ഇടപെടൽ ധാരാളമുണ്ട്. നിറയെ കാണുന്ന പച്ചപ്പുകൾ, തുരുത്തുകൾ, കാട്, മരങ്ങൾ, കുന്ന്, ഇവയെല്ലാം തന്നെ മനുഷ്യന് വേണ്ടി പ്രകൃതി ഒരുക്കി തന്നതാണ്. ആധുനിക മനുഷ്യന്റെ ദുരാഗ്പഹമാണ് പ്രകൃതിക്ക് ദോഷം വരുത്തിയിരിക്കുന്നത്. ആധുനികതയുടെ പേര് പറഞ്ഞ് മനുഷ്യൻ എല്ലാം നശിപ്പിക്കുന്നു. കടൽ, കായൽ കയ്യേറ്റം, വ്യവസായ മാലിന്യങ്ങൾ തള്ളി പുഴ മലിനമാക്കൽ, കുന്നിടിക്കൽ പ്ലാസ്റ്റിക്, കീടനാശിനികൾ എന്നിവയുടെ അമിതോപയോഗം എന്നിവയെല്ലാം കാരണം അന്തരീക്ഷം മലിനമായി.ർ, താപനില കൂടി, ഓസോൺ പാളികളിൽ വിള്ളൽ വന്നു ഓർക്കുക നദിയും കായലും പുഴയും പ്രകൃതിയുടെ സംഭാവനകളാണ്.ഇവർ ഗതി മാറി ഒഴുകിയാൽ ഭൂമി പിന്നെ അവശേഷിക്കില്ല.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം