(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അവധിക്കാലം
മാവിൻ കൊമ്പിൽ പൂത്തു നിൽക്കും
മാമ്പഴത്തിൻ രുചിയറിയാൻ
കാത്തു നിന്നു ഞാൻ
പാറിപ്പറക്കും അപ്പൂപ്പൻ താടികളെ
പറത്തിവിട്ടു രസിച്ചു ഞാൻ
പല നിറത്തിലെ പൂമ്പാറ്റകളെ
കണ്ടു രസിച്ചു ഞാൻ
രസമുള്ള കാഴ്ചകൾ
സന്തോഷിപ്പിച്ചെങ്കിലും
കൊറൊണയെ പേടിച്ച്
വീട്ടിലിരുന്നു ഞാൻ