ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
04:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധികാലം

ഇതാ, വീണ്ടുo ഒരവധിക്കാലം
പന്തുകളിയില്ല , കളി ഏതുമില്ല
ലോകമാകെ വിഴുങ്ങിയ
പുതിയൊരു വില്ലൻ, ഭീകരൻ
കൊറോണ, കൊറോണ
ഭയമല്ല വേണ്ടത്
ജാഗ്രതയാണ് വേണ്ടത്
നമുക്ക് വീട്ടിലിരിക്കാം
.നമ്മളെ രക്ഷിക്കാം
നാടിനെ രക്ഷിക്കാം
രാജ്യത്തെ രക്ഷിക്കാം
ഭയക്കുന്ന അവധിക്കാലം
മറക്കാത്ത അവധിക്കാലം
 

അൽഷിഫ
4 A ജി എം എൽ പി എസ് ചിലക്കൂർ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത