ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കേൾക്കുക കൂട്ടരേ !

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേൾക്കുക കൂട്ടരേ !


കാണുക കാണുക കൂട്ടുകാരെ
കൊറോണയെന്നൊരു കോലത്തെ
കേൾക്കുക കേൾക്കുക കൂട്ടുകാരെ
കൊറോണ തന്നുടെ ചെയ്തികളെ
പറയുക പറയുക ലോകത്തോടായ്
പകരും വ്യാധിയെ തീർക്കും വഴികൾ
അകലം പാലിച്ചൊന്നായ്
ചുമ്മാ നേരം കളയാതെ
ചെമ്മേ നാട്ടിൻ പ്രിയരാകാം
                        

 

അഭിന അജയൻ
3സി ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത