ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/പച്ചില കള്ളൻ.

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചില കള്ളൻ

പച്ച പുല്ലിനു കൂട്ടിയിരിക്കും പച്ചില പുഴുവിനെന്തു ഭംഗി.
പച്ചില തിന്നു കൊഴുത്തു നടക്കും. പട്ടുനൂൽ പുഴുവിനെന്തു ഭംഗി.
പച്ചപ്പുൽ പാടത്ത് പാറിപ്പറക്കും. പച്ച പനം തത്തേയ്ക്ക്ന്തുഭംഗി.
പത്തായ പുരയിലെ നെല്ലുകൾ തിന്നും. പത്തായ കള്ളനെന്തു ഭംഗി.
പച്ചയാം പുൽമേട് തേടിവരും. പക്ഷിഗണ ങ്ങൾക്ക് എന്തു ഭംഗി.
പുഷ്പത്തിൻ തേൻ നുകരും. പൂമ്പാറ്റ കുട്ടന്മാർ എന്തു ഭംഗി.
പാല മരത്തിൽ ചില്ലയിൽ നിൽക്കും. പാലപ്പൂവ് എന്തു ഭംഗി.
പച്ചയാം പുല്ലിനെ ഭക്ഷണം ആകും. പശു കിടാങ്ങൾക്ക് എന്തു ഭംഗി.
പ റവയിൽ കേമൻ ചെമ്പരുന്തല്ലേ. പരുന്തിനെ കാണുവാൻ എന്തു ഭംഗി.
പാടത്തു നിന്ന് പണിയെടുക്കും. പാരിന്റെ മക്കൾക്ക് എന്തു കഷ്ടം.
പാടുപെടുന്നത് പാരിന്റെ മക്കൾ. പാരിതിൽ ജീവിക്കും നാൾക്കെല്ലാം....

Arun U.S
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത