എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

സ്നേഹിക്ക നാം പരിസ്ഥിതിയെ
പൂജിക്ക നാം പരിസ്ഥിതിയെ
ശുചിയാക്കീടാം പരിസ്ഥിതിയെ
പച്ചപ്പുനിറഞ്ഞൊരെൻ പരിസ്ഥിതിയെ
ജീവന്റെ തുടിപ്പാണ് പരിസ്ഥിതി
ജീവജാലങ്ങൾ തൻ കൂടാണ് പരിസ്ഥിതി
ലോകമെമ്പാടുമുള്ളൊരെൻ പരിസ്ഥിതി
കാക്കണം നാം ജീവനുള്ള കാലം.
 

അനഘ സുരേഷ്
1 A എസ്.എൻ.ഡി.പി.എൽ.പി.എസ്.പ്ലാം പഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത