ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/മാലാഖ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലാഖ കൂട്ടുകാർ

ലോകം മുഴുവൻ കൊറോണ
രക്ഷിക്കാനായി ഡോക്ടറുണ്ട്
മാലാഖ പോലെ നഴ്‌സുമാരും
സംരക്ഷിക്കാൻ പോലീസുണ്ട്
മുന്നിൽ നില്ക്കാൻ സർക്കാരും
കൈകൾ നന്നായി കഴുകീടാം
ശുചിത്വം നമുക്ക് പാലിക്കാം
അകലം നമുക്ക് പാലിക്കാം
തുരത്തീടാം കൊറോണയെ
രക്ഷിച്ചീടാം രാജ്യത്തെ
ഒറ്റക്കെട്ടായി നിന്നീടാം

കൃഷ്ണദേവ് .എസ്
1 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത