എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഏയ് കൂട്ടരേ നമുക്ക് ഒത്തു നിൽക്കാം

ഏയ് കൂട്ടരേ നമുക്ക് ഒത്തു നിൽക്കാം
ആരോഗ്യരക്ഷയ്ക്ക് മുക്തി നൽകാം
ആരോഗ്യരക്ഷയ്‌ക്ക്‌ നൽകും വിലക്കുകൾ 
പാലിച്ചിടേണം കൂട്ടുകാരെ
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
ഒഴിവാക്കിടാം സ്നേഹ സ്പർശനം
അൽപകാലം അകന്നിരുന്നാലും
ഒഴിവാക്കിടാം കൊറോണയെ
കരുതൽ ഇല്ലാതെ നടക്കും കൂട്ടരെ
കേട്ടുകൊൾക നിങ്ങൾ ഒടുക്കും ഒരു ജീവനല്ല
ഒരു ജനതയെ തന്നേയല്ലോ
ഭയന്നിടേണ്ട കൂട്ടരേ
ആശ്വാസമേകും ശുഭവാർത്ത കേൾക്കാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ഈ ലോക നന്മക്കു വേണ്ടി
             
       ഫാത്തിമ ദിയ TM 
              4A