പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ഒരുമിക്കാം നമുക്കെന്നും

Schoolwiki സംരംഭത്തിൽ നിന്ന്
07:52, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/അക്ഷരവൃക്ഷം/ഒരുമിക്കാം നമുക്കെന്നും എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ഒരുമിക്കാം നമുക്കെന്നും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം നമുക്കെന്നും

കൊറോണ എന്ന നേരിപോടിനുള്ളിൽ
ഒരു കനലായി ജനം നീറിടുമ്പോൾ.
ജീവനെ ജനിച്ചു ഭീതി പരത്തി
മഹാമാരി ഭീകരരൂപം പൂണ്ടിടുമ്പോൾ.
നാടെങ്ങും നിശ ബ്ദമായ്‌ മൂകമായി മാറിടുമ്പോൾ.
മരണത്തിന് മണിനാദം
ലോകം എങ്ങും മുഴങ്ങിടുമ്പോൾ
ഭീകരനാം ഈ കൊലയാളിയെ ദൂരെ അകറ്റാം നമുക്ക് ഒന്നായ്
ശുചിത്വം എന്നും പാലിച്ചിടാം
കൈകൾ കഴുകിടാം നമുക്ക് എപ്പോഴും
അകലം പാലിക്കണം നാം എപ്പോഴും .
കൂട്ട് കൂടാതെ കൂട്ടം കൂടാതെ
മനസുകൊണ്ട് എപ്പോഴും ഒരുമിച്ചിടാം.
 

നിയ അന്ന ഔസേപ്പ്
2 സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത