എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

09:41, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

എന്നച്ഛനെ കാണാൻ
കൊതിച്ചിരിക്കയാണു ‍ഞാ
നെന്നമ്മയും കൂടപ്പിറപ്പുമെന്നും
ഹാ എന്തു പറയേണ്ടു
കാലം മഹാമാരി കൊണ്ടു വന്നു
ജോലിക്കും വേലക്കും പോകുവാനാകാതെ
വീടിനുവെളിയിലിറങ്ങിടാതെ
മനുഷ്യർ വലയുന്നു ‍‍ജീവിതത്തിൽ
വിദേശത്തു ജോലിക്കുപോയതാ
മെന്നച്ഛനെ
തിരികെ വരുവാനുമായിടാതെ
ജനജീവിതം വലയുന്നൊരീ
ദുരന്തത്തിനോ
രറുതി വരുത്തണേ തമ്പുരാനെ

 

നിഹാര പി എം
3 B എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത