എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് രക്ഷനേടാം
കൊറോണയിൽ നിന്ന് രക്ഷനേടാം
കൊറോണ ലോകം മുഴുവനും വളരെ വേഗം പരക്കുകയാണ്.നിപ്പ പോലെ കൊറോണയെയും കേരളത്തിൽ നിന്ന് തുരത്തണം. കൊറോണ പരക്കാതിരിക്കാൻ നമുക്ക് സർക്കാർ പറയുന്നത് പോലെ അനുസരിക്കണം. നമ്മൾ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തേക്ക് അധികം ഇറങ്ങുന്നതും, ടൂർ പോകുന്നതും എല്ലാം കുറക്കുക. കല്ല്യാണങ്ങളും, ആളുകൾ കൂടുന്ന സ്ഥലത്തേക്ക് പോകുന്നതും കുറക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക. ഇടക്കിടക്ക് ഹാൻ്റ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ഒരു മണിക്കൂറിൽ ഒരു പ്രാവിശ്യമെങ്കിലും കൈകൾ കഴുകുക. ഇങ്ങനെ ചെയ്ത് കൊറോണയെ തുരത്തി ഇന്ത്യയെ നമുക്ക് രക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ