എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/വ‍ൃത്തി പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= വ‍ൃത്തി പാട്ട് | color= 3 }}

രാവിലെയും രാത്രിയും പല്ലു തേക്കണം പല്ലു തേക്കണം
രാവിലെയും രാത്രിയും കുളിക്കേണമേ കുളിക്കേണമേ
ഭക്ഷണം നല്ലോണം കഴിക്കേണമേ കഴിക്കേണമേ
ബേക്കറി സാധനങ്ങൾ കഴിക്കരുതേ കഴിക്കരുതേ
ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകേണം കൈ കഴുകേണം
ചെരിപ്പിടാതെ പുറത്തു പോകരുതേ പോകരുതേ
ഇതൊക്കെ ചെയ്താൽ നമ്മൾക്കു രോഗം വരില്ല രോഗം വരില്ല

 

അനവദ്യ അഭിലാഷ്
എരുവട്ടി സൗത്ത് എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത