ബാവുപ്പാറ എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ ഇന്ത്യ നമ്മിലൂ‍‍ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഇന്ത്യ നമ്മിലൂ‍‍ടെ

നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. നമ്മെപ്പോലെ ഓരോരുത്തരും അ‍ങ്ങനെ ചെയ്താൽ നമ്മുടെ പ്രദേശം ശുചിത്വമുള്ളതാകും. അങ്ങനെ നമ്മുടെ രാജ്യം മുഴുവൻ ശുചിത്വമുള്ളതാകും. മാലിന്യങ്ങൾ, പാഴ് വസ്തുക്കൾ, പ്ള‍‍ാസ്റ്റിക്കുകൾ എന്നിവ വലിച്ചെറിയരുത്. ഇന്നത്തെക്കാലത്ത് ശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇത് ഏറെ ആവശ്യമാണ്.

മുമ്മദ് റബീ എം. എം.
3 എ ബാവുപ്പാറ എം. എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം