ഗവ. യു പി എസ് കുന്നുകുഴി/അക്ഷരവൃക്ഷം/അമ്മയാക‍ും പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 അമ്മയാം പ്രകൃതി    

അമ്മയാം പ്രകൃതി
സ്നേഹമാം പ്രകൃതി
നന്മയാക‍ുന്ന അമ്മയാം
പ്രകൃതിയെ നാം
തിന്മകളായിരം ചെയ്യ‍ുന്ന‍ു
സഹികെട്ടിട്ടാം അമ്മ പ്രകൃതി
തിരിച്ചടിക്ക‍ുന്ന‍ു
കലിയടങ്ങിടാതെ
ലോകമെല്ലാം ഒത്ത‍ുചേർന്ന്
അപേക്ഷിച്ചിട്ട‍ും
കലിയടങ്ങാതെ
മഹാമാരിയായി
ഉറ‍ഞ്ഞ‍ുത‍ുളളി
 

നയന
5 ഗവ.യ‍ു.പി.എസ്.ക‍ുന്ന‍ുക‍ുഴി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത