ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം
കരുതലാകുുന്ന കേരളം
കാവലാകുുന്ന കേരളം
കോവിഡെന്ന മഹാമാരിയെ
കൂപ്പുകുുത്തിക്കും കേരളം
കാലനും പോത്തും നാണിച്ചുനിന്നു
മരണനിരക്ക് കീഴ്പപ്പോട്ട് വന്നു
ആതുരസേവനം മേൽപ്പോട്ട് വന്നു
ആയുുസ്സിനായി പൊരുതുന്നു നമ്മൾ
അതിജീവനത്തിൻെറ തേരാളി നമ്മൾ
ജൊവാന ജോജോ
|
6 c ജി എച്ച് എസ് എസ് പ്രാപ്പോയിൽ പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ