Login (English) Help
കരുതലാകുുന്ന കേരളം കാവലാകുുന്ന കേരളം കോവിഡെന്ന മഹാമാരിയെ കൂപ്പുകുുത്തിക്കും കേരളം കാലനും പോത്തും നാണിച്ചുനിന്നു മരണനിരക്ക് കീഴ്പപ്പോട്ട് വന്നു ആതുരസേവനം മേൽപ്പോട്ട് വന്നു ആയുുസ്സിനായി പൊരുതുന്നു നമ്മൾ അതിജീവനത്തിൻെറ തേരാളി നമ്മൾ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത