പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/സദ് ചിന്ത
സദ് ചിന്ത
➖➖➖➖➖➖➖➖➖ ➖ 🩸സദ് ചിന്ത 🩸 ➖➖➖➖➖➖➖➖➖➖ 🔅 അവനവൻ നൽകുന്നതാണ് ഓരോരുത്തരുടെയും വില. പക്ഷേ അസ്വാഭാവിക വേഷം ധരിച്ച് അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും 🔅 സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. . മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട് 🔅 എത്ര വലുതാകാൻ കഴിയും എന്നത് പോലെ പ്രധാനമാണ് എത്ര ചെറുതാകാൻ കഴിയും എന്നതും. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ