ലോകം മുഴുവൻ ഭീതി പടർത്തും ഞാനൊരു കുഞ്ഞൻ വൈറസ്.. സൂക്ഷിച്ചാൽ ഞാൻ അകന്ന് മാറും ഇല്ലെങ്കിൽ ഞാൻ പിടികൂടും.. ഒറ്റക്കെട്ടായി പോരാടാം പ്രതിരോധിക്കാം ഒന്നിച്ച് കൈകൾ നന്നായി കഴുകേണം ജാഗ്രതയോടെ ഇരിക്കേണം..
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത