ഉള്ളടക്കത്തിലേക്ക് പോവുക

വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് കരുതലാണ്

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമല്ല വേണ്ടത് കരുതലാണ്

കൊടും ഭീകരനാം കൊറോണ വയറസ്
അതി വേഗം പടർന്നു കാട്ടു തീ ആയി
ഭയമല്ല വേണ്ടത് കരുതലാണ്
കൊറോണയാം മാരിയെ തുരത്തി ഡാം
ജാതി മത വേലികൾ ഇല്ലാതെ ഒന്നായ്
ഇതു നമ്മൾ നേരിടും കരുതലി ൻ കരുത്തും
കൈകൾ കഴുകീഡാം അകലങൾ
പാലിക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
ഭയം അല്ല വേണ്ടത് കരുതലാണ്
കൊറൊണയിൽ നിന്നും മുക്തി നേടാം
 

നിവ കെ
4 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത